Wednesday 24 June 2009

Visit Malayalam Quran Blog

1 comments
Visit malayalam-quran.blogspot.com for getting Quran related, news, links etc.

Comments

1 comments to "Visit Malayalam Quran Blog"

Sidheeq Aboobacker said...
31 January 2012 at 19:48

001. Fathiha (പ്രാരംഭം)

1. പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
2.സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു.
3.പരമകാരുണികനും കരുണാനിധിയും.
4.പ്രതിഫല ദിവസത്തിന്‍റെ ഉടമസ്തന്‍.
5.നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
6.ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
7.നീ അനുഗ്രഹിചവരുടെ മാര്‍ഗത്തില്‍ കോപത്തിന് ഇരയായവരുടെ മാര്‍ഗത്തില്‍ അല്ല.പിഴച്ചു പോയവരുടെ മാര്‍ഗത്തിലുമല്ല.

Post a Comment

 

Copyright 2008 All Rights Reserved